You Searched For "എ കെ ശശീന്ദ്രന്‍"

മന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനും
മന്ത്രിമാറ്റത്തിനായി എന്‍സിപിയുടെ ചടുലനീക്കങ്ങള്‍; പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍; പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്നും നാളെ നേതൃത്വം ചര്‍ച്ച നടത്തുമെന്നും തോമസ് കെ തോമസ്; പവാര്‍ വഴി പിണറായിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ താഴെയിറക്കാന്‍ പരിശ്രമം
കോഴ വിവാദത്തില്‍ ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കണം; കുറ്റമുണ്ടെങ്കില്‍ നടപടി എടുക്കണം;  പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്നും എ. കെ ശശീന്ദ്രന്‍
തോമസ് കെ തോമസ് കാത്തിരിക്കണം; എന്‍സിപി മന്ത്രിമാറ്റം തല്‍ക്കാലമില്ല; ശശീന്ദ്രന്‍ മന്ത്രിയായി തുടരും; പാര്‍ട്ടി തീരുമാനം അറിയിച്ചെങ്കിലും കാത്തിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല; സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ആളല്ല; മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് എ കെ ശശീന്ദ്രന്‍; മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞതെന്നും പ്രതികരണം
മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ; മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ്
എന്‍.സി.പിയില്‍ മന്ത്രിമാറ്റം; ശശീന്ദ്രന് പകരം തോമസ് കെ.തോമസ് മന്ത്രിയാകും; ശരദ് പവാര്‍ തീരുമാനമെടുത്തെന്ന് പി.സി.ചാക്കോ; അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പ്രതികരണം; പാര്‍ട്ടിയില്‍  ഒറ്റപ്പെട്ട് ശശീന്ദ്രന്‍
മന്ത്രിസ്ഥാന തര്‍ക്കത്തിന് പിന്നാലെ എന്‍സിപിയില്‍ പോര് മൂര്‍ച്ഛിക്കുന്നു; പി സി ചാക്കോക്കെതിരെ എ കെ ശശീന്ദ്രന്‍; പി കെ രാജന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യം
പറഞ്ഞത് ശരിയായോ എന്ന് പി വി അന്‍വര്‍ ആലോചിക്കട്ടെ; അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ല; എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്; തന്നെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചതില്‍ മന്ത്രിക്ക് അതൃപ്തി
അതുകൊണ്ടരിശം തീരാത്തൊരു അന്‍വര്‍...! മുഖ്യമന്ത്രിയുടെ കുടഞ്ഞതോടെ കലിപ്പിച്ച അന്‍വര്‍ ഇക്കുറി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ; ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം; മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി ഇടത് എംഎല്‍എയുടെ വിമര്‍ശനം
മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അതുവരെ ആരും മാറില്ല; പാര്‍ലമെന്ററി ജീവിതത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത തള്ളി എ കെ ശശീന്ദ്രന്‍